actor sidharth trolls narendra modi movie trailer<br />ബ്രിട്ടീഷ് ഭരണകുടത്തെ ഇന്ത്യയില്‍ നിന്ന് മോദി ഒറ്റയ്ക്ക് തുരത്തി രാജ്യത്തിന് സ്വാതന്ത്ര്യം നേടിത്തന്നുവെന്ന് എന്തുകൊണ്ട് കാണിച്ചില്ല, സിക്കുലര്‍, ലിബ്ടാര്‍ഡ്, കമ്മി, നക്സലുകളുടെ പോലെ തന്നെ നെഹ്റുവിന്‍റെ വില കുറഞ്ഞ തന്ത്രമാണെന്ന് തോന്നുന്നു' പരിഹസിച്ച് സിദ്ധാര്‍ത്ഥ് കുറിച്ചു.<br />